Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി

text_fields
bookmark_border
പട്ടർനടക്കാവ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടർനടക്കാവ് യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ടി.കെ.ബി ഓഡിറ്റോറിയത്തിൽ ജില്ല വൈസ് പ്രസിഡന്‍റ് പി.എ. ബാവ തിരൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ഷംസു അധ്യക്ഷത വഹിച്ചു. വിജയൻ സോപാനം റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ബഷീർ കാടാമ്പുഴ, മണ്ഡലം പ്രസിഡന്‍റ്​ കുട്ടൻ, മുൻ പ്രസിഡന്‍റ്​ ടി.കെ. മുഹമ്മദ് കുട്ടി, മുൻ സെക്രട്ടറി ഹൈദർ അലി പൊറ്റാരത്ത്, പി.സി. ഹൈദ്രോസ്, ശിഹാബ്, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ശംസു മുബാറക് (പ്രസി), ശിഹാബ് ടോപ്പാസ് (സെക്ര), വിജയൻ സോപാനം (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story