Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആയ, അധ്യാപക നിയമനം

ആയ, അധ്യാപക നിയമനം

text_fields
bookmark_border
കാളികാവ്: കാളികാവ് പഞ്ചായത്തിനു കീഴിലെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ, അധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന്​ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂൺ 15ന് ഉച്ചക്ക്​ രണ്ടിന്​ മുമ്പ്​ കാളികാവ് പഞ്ചായത്ത് ഐ.സി.ഡി.എസ് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story