Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'മുഖ്യമന്ത്രി...

'മുഖ്യമന്ത്രി രാജിവെക്കണം'

text_fields
bookmark_border
മലപ്പുറം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി സെക്രട്ടറി പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പ്രസിഡന്‍റ് എം.കെ. മുഹ്​സിൻ, പരി ഉസ്മാൻ, കെ.എം. ഗിരിജ, കെ.എ. സുന്ദരൻ, അഡ്വ. പി.എച്ച്. ഷമീം, പി.എം. ജാഫർ, പരി നാസർ എന്നിവർ സംസാരിച്ചു. എം. ജയപ്രകാശ്, സമീർ മുണ്ടുപറമ്പ്, എൻ.വി. മുഹമ്മദാലി, ജിത്തു, ഒ.പി. ദാസൻ, നാലകത്ത് അഷറഫ്, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story