Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:40 AM IST Updated On
date_range 10 Jun 2022 5:40 AM ISTഎസ്.ഐ.ഒ ജില്ല ടീൻസ് മീറ്റ് നാളെ
text_fieldsbookmark_border
തൃശൂർ: എസ്.എസ്.എൽ.സി പൂർത്തീകരിച്ച വിദ്യാർഥികൾക്ക് എസ്.ഐ.ഒ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 'ടീൻസ് മീറ്റ്' പഠന സഹവാസ ക്യാമ്പ് ശനിയാഴ്ച തുടങ്ങും. രണ്ട് ദിവസത്തിലായി നാട്ടിക പുതിയങ്ങാടി മോഡൽ ഹൈസ്കൂളിലാണ് ക്യാമ്പ്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.എം. അംജദ് അലി ഉദ്ഘാടനം ചെയ്യും. ഫോൺ: 7356116933, 7356715920.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story