Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂട്ടർ മോഷ്ടിച്ചു

സ്കൂട്ടർ മോഷ്ടിച്ചു

text_fields
bookmark_border
കുന്നംകുളം: നോട്ട്​ബുക്ക് കടയുടമയുടെ സ്കൂട്ടർ മോഷണം പോയി. കുന്നംകുളം ജങ്​ഷനിൽ മഹാത്മാ ഗാന്ധി ഷോപ്പിങ്​ കോംപ്ലക്സിന് സമീപത്തുനിന്നാണ് ഹോണ്ട ആക്ടിവ നഷ്ടപ്പെട്ടത്. കൊണാർക്ക് ബുക്സ്​ ഉടമ ബെന്നിയുടെതാണ് സ്കൂട്ടർ. ബുധനാഴ്ച വൈകീട്ട് 6.45നാണ്​ സംഭവം. മോഷണത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കുന്നംകുളം പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story