Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ പ്രതിഷേധപ്രകടനം

text_fields
bookmark_border
കോൺഗ്രസ്​ പ്രതിഷേധപ്രകടനം
cancel
ചാവക്കാട്: പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച്​ ​അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട്​ ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം നസീർ മുപ്പിൽ, ആരിഫ ജൂഫ്ഫയർ, ജ്യോതി ബാബുരാജ്, ഇ.പി. കുര്യാക്കോസ്, ഹംസ കട്ടത്തറ, പി.പി. നൗഷാദ്, ശ്യാംസുന്ദർ, പി.കെ. ഇക്ബാൽ, ഫാദിൻ രാജ് ഹുസൈൻ, ജീവൻ ജോസഫ്, ഫായിസ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: TCC CKD Orumanayur Congress ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story