Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

text_fields
bookmark_border
കരുവാരകുണ്ട്: കേരള വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് കൺവെൻഷൻ വണ്ടൂർ ഏരിയ പ്രസിഡന്റ് പി.ടി. ഷഫീഖ് ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം അബ്ബാസ് തുള്ളിശ്ശേരി, പി. വിജയകുമാർ, എം. ഹാരിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. കുഞ്ഞാപ്പു ഹാജി (പ്രസി), പി.പി. ഹംസക്കുട്ടി, റസാഖ് കുരിക്കൾ (വൈസ് പ്രസി), ഇല്യാസ് പുലിയോടൻ (സെക്ര), കെ.ടി. നൗഷാദ്, മുജീബ് മേലേടത്ത് (ജോ. സെക്ര), എം. ഹാരിസ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story