Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂട്ടറും ടൂറിസ്റ്റ്...

സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്​

text_fields
bookmark_border
ചാവക്കാട്: ബ്ലാങ്ങാട് സിദ്ദീഖ് പള്ളിക്കടുത്ത് സ്കൂട്ടറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ കടപ്പുറം അഞ്ചങ്ങാടി പണിക്കവീട്ടിൽ അജ്മലിനാണ് (22) പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 10.15നാണ്​ അപകടം. ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. യുവാവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story