Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:43 AM IST Updated On
date_range 9 Jun 2022 5:43 AM ISTബിരിയാണി ചെമ്പുമായി പ്രതിഷേധം
text_fieldsbookmark_border
ബിരിയാണി ചെമ്പുമായി യൂത്ത് ലീഗ് പ്രതിഷേധം പരപ്പനങ്ങാടി: മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ ബിരിയാണി കഥകൾ മലയാളിക്ക് അപമാനമാെണന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ ബിരിയാണി ചെമ്പുമായി ടൗണിൽ പ്രകടനം നടത്തി. മുനിസിപ്പൽ നേതാക്കളായ ഷാഹുൽ ഹമീദ്, ആസിഫ്, കബീർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമം പി. അലി അക്ബർ ഉദ്ഘാടനം ചെയ്തു. MT ppgd Biriyani : ബിരിയാണി ചെമ്പുമായി യൂത്ത്ലീഗ് പ്രവർത്തകർ പരപ്പനങ്ങാടിയിൽ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
