Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:41 AM IST Updated On
date_range 9 Jun 2022 5:41 AM ISTദുരന്തനിവാരണ രക്ഷാപ്രവര്‍ത്തന പരിശീലനം
text_fieldsbookmark_border
ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തന പരിശീലനം കോട്ടക്കല്‍: എടരിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തന പരിശീലനം ശ്രദ്ധേയമായി. പല്ലക്ക് റിസോര്‍ട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജലീല്‍ മണമ്മല്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ഫയര്‍ ആൻഡ് റസ്ക്യൂ സ്റ്റേഷന്‍ ഓഫിസര്‍ എം.കെ. പ്രമോദ് കുമാര്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ജനപ്രതിനിധികളായ സുബ്രഹ്മണ്യന്‍ പുതുപ്പറമ്പില്‍, ഫസലു തയ്യില്‍ എന്നിവര്‍ സംസാരിച്ചു. ആബിദ തൈക്കാടന്‍, മജീദ് കഴുങ്ങില്‍, സി.ടി. അഷ്റഫ്, മണികണ്ഠന്‍ എന്നിവർ പങ്കെടുത്തു. എസ്.എഫ്.ആര്‍.ഒ രമേഷ് ബാബു, എഫ്.ആര്‍.ഒ സുജിത്, ഹോം ഗാര്‍ഡ് സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേരള ഫയര്‍ ആൻഡ് റസ്ക്യു സർവിസ് ഫയര്‍സ്റ്റേഷന്‍ തിരൂരും എടരിക്കോട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. KTKL 176: എടരിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തന പരിശീലനം ക്ലാസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
