Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാചകനിന്ദക്കെതിരെ...

പ്രവാചകനിന്ദക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രവാചകനിന്ദക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനം
cancel
പ്രവാചകനിന്ദക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനം വേങ്ങര: സംഘ്പരിവാർ നേതാക്കളുടെ പ്രവാചകനിന്ദയിലും ഇസ്​ലാം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിലും പ്രതിഷേധിച്ചും ഇസ്​ലാമോഫോബിയക്കെതിരെ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടും സോളിഡാരിറ്റി വേങ്ങര ഏരിയ കമ്മിറ്റി വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്‍റ്​ അനസ് യാസീന്‍, പി. റഹൂഫ്, ഖുബൈബ് കൂരിയാട്, അമീൻ വേങ്ങര, ഹസീനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം : mt vngr prava: പ്രവാചകനിന്ദക്കെതിരെ സോളിഡാരിറ്റി വേങ്ങര ഏരിയ കമ്മിറ്റി വേങ്ങര ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story