Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാമരക്കുളം ശുചീകരിച്ചു

താമരക്കുളം ശുചീകരിച്ചു

text_fields
bookmark_border
താമരക്കുളം ശുചീകരിച്ചു
cancel
വളാഞ്ചേരി: ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പൊതുകുളമായ . വൈക്കത്തൂർ, മൈലാടിക്കുന്ന്, വളാഞ്ചേരി ടൗൺ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന്​ നിരവധി പേർ കുളിക്കാനെത്തുന്ന താമരക്കുളത്തിൽ പായലുകൾ നിറഞ്ഞത് പ്രയാസം സൃഷ്ടിച്ചിരുന്നു. വളാഞ്ചേരി, കാവുംപുറം മേഖല കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. ബ്ലോക്ക് പ്രസിഡന്‍റ്​ ടി.പി. ജംഷീർ, സെക്രട്ടേറിയറ്റ് അംഗം വി.പി. സബ്നേഷ്, കെ. ജയൻ, എ. ആഖിൽ, ഗഫൂർ, ഷഹീം, രഞ്ജിത്ത്, രാജേഷ്, സലാം, അർജുൻ, നൗഫൽ, ഹരീഷ് എന്നിവർ നേതൃത്വം നൽകി. MP VNCY 9 Thamarakulam.jpg: ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി വൈക്കത്തൂരിലെ പൊതുകുളമായ താമരക്കുളം ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story