Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിയുടെ രാജി...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രകടനം

text_fields
bookmark_border
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രകടനം
cancel
തിരൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ധർണ ഡി.സി.സി ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല ഉദ്ഘാടനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് പി. രാമൻകുട്ടി, ജംഷീർ പാറയിൽ, ശറഫുദ്ദീൻ കണ്ടത്തിയിൽ, സമീർ ബാബു, സെയ്ത്​ മുഹമ്മദ്‌, അഡ്വ. രതീഷ് കൃഷ്ണ, വിജയൻ ചേമ്പഞ്ചേരി, നൗഷാദ് പരന്നേക്കാട്, സി.വി. വിമൽ കുമാർ, താജുദ്ദീൻ, നാസർ പൊറൂർ, ബാബു കിഴക്കാത്ത്, ആമിന മോൾ, അഡ്വ. സബീന, റിഷാദ് വെളിയമ്പാട്ട്, മുഹമ്മദുകുട്ടി, ശിഹാബ് തിരൂർ, ജയേഷ്, വിജയകുമാർ, ഷിജിൻ എന്നിവർ നേതൃത്വം നൽകി. mw darnna congress : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story