Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി

text_fields
bookmark_border
വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി
cancel
തിരുനാവായ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുനാവായ യൂനിറ്റ് ജനറൽ ബോഡി ജില്ല വൈസ് പ്രസിഡന്‍റ്​ ടി.എം. പത്മകുമാർ ഉദ്ഘാടനം ചെയ്തു. തിരൂർ മണ്ഡലം പ്രസിഡന്‍റ്​ കുട്ടൻ, സെക്രട്ടറി സാഗർ അബ്ദുല്ല, കെ. രാഘവൻ, കെ. അച്യുതൻ കുട്ടി, അഷ്റഫ്, ജയദേവൻ, അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. മുഹമ്മദ് (പ്രസി.) ഇ. ശശി (ജന. സെക്ര.) എം. വിനോദ് (ട്രഷ.). photo. F No. A 10 തിരുനാവായ വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി ജില്ല വൈസ് പ്രസിഡന്‍റ്​ ടി.എം. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story