Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:32 AM IST Updated On
date_range 7 Jun 2022 5:32 AM ISTമകയിരം ഞാറ്റുവേല നാളെ എത്തും
text_fieldsbookmark_border
തിരുനാവായ: ഇടവപ്പാതിയിൽ ശക്തമായ മഴ ലഭിക്കുമെന്ന് പഴമക്കാരും കർഷകരും വിശ്വസിച്ചിരുന്ന മകയിരം ഞാറ്റുവേല ബുധനാഴ്ചയെത്തുന്നു. മകയിരത്തിൽ മഴ മതിമറന്ന് പെയ്യുമെന്നാണ് പ്രായമായവർ പറഞ്ഞിരുന്നത്. ഇത്തവണ ഇടവപ്പാതിയെത്തി ഒരാഴ്ച പിന്നിട്ടിട്ടും മഴ വിട്ടുനിൽക്കുന്നതിനാൽ മകയിരത്തിന്‍റെ കാര്യത്തിലും സംശയം ബാക്കിയാണ്. അതേസമയം, കാലവർഷാരംഭത്തിനുമുമ്പുതന്നെ ഇത്തവണ കനത്ത മഴ കനിഞ്ഞ് ജലാശയങ്ങൾ നിറയുകയും ജലദൗർലഭ്യത്തിന് പരിഹാരമാവുകയും ചെയ്തതിനാൽ മഴ ഇനി അൽപം വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story