Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:49 AM IST Updated On
date_range 6 Jun 2022 5:49 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
മലപ്പുറം: സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കറിന് എസ്.ഇ.യു സംസ്ഥാന കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ഐ. നൗഷാദ് കോട്ടയം അധ്യക്ഷത വഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം, അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, ഉമ്മർ അറക്കൽ, നൗഷാദ് മണ്ണിശ്ശേരി, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡൻറ് മൊയ്തു കെ. നടുവിൽ, മുൻ സംസ്ഥാന ട്രഷറർ ടി. ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വട്ടപ്പാറ ശ്രീകുമാർ തിരുവനന്തപുരം, എസ്.എ. വാഹിദ്, ഷുക്കൂർ എന്നിവർ സംസാരിച്ചു. photo: mm seu സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന പ്രസിഡൻറ് എ.എം. അബൂബക്കറിന് എസ്.ഇ.യു സംസ്ഥാന കമ്മിറ്റി ഒരുക്കിയ യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story