Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:49 AM IST Updated On
date_range 6 Jun 2022 5:49 AM ISTപരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
മങ്കട: പഞ്ചായത്തുതല മങ്കട കൂട്ടപ്പാലയിൽ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. അസ്കറലി ഉദ്ഘാടനം ചെയ്തു. സൈൻ മങ്കടയുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ കൂട്ടപ്പാല പക്ഷിസങ്കേതത്തിന് സഹായകരമാകുന്ന രീതിയിലാണ് വനവത്കരണ പദ്ധതി നടപ്പാക്കുന്നത്. ചിത്രം: MC MNGD 1 Maram.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
