Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഴ്‌സിന്​ അപേക്ഷ...

കോഴ്‌സിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
നിലമ്പൂര്‍: ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഫഷനല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആൻഡ്​ ടാക്‌സേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 75104 81819. കരാർ നിയമനം വഴിക്കടവ്: ഗ്രാമപഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിലെ അക്കൗണ്ട് കം ഐ.ടി അസിസ്റ്റന്‍റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ‍്യതയുള്ള (ബി.കോം, പി.ജി.ഡി.സി.എ) ഉദ‍്യാഗാർഥികളുടെ അഭിമുഖം ജൂൺ 14ന് രാവിലെ 11ന് ഓഫിസിൽ നടക്കും. ഫോൺ: 04931 275248. താല്‍ക്കാലിക നിയമനം നിലമ്പൂര്‍: ഗവ. ഐ.ടി.ഐയിലെ ട്രെയിനികള്‍ ഉപയോഗിക്കുന്ന ശൗചാലയം ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 11ന്. ഫോണ്‍: 04931 222932.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story