Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

text_fields
bookmark_border
പരിസ്ഥിതി ദിനം
cancel
പൂക്കാട്ടിരി: കുറ്റിപ്പുറം ബ്ലോക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എടയൂർ ഗ്രാമപഞ്ചായത്ത് വനം വകുപ്പുമായി സംയോജിച്ച് നഴ്സറിയിൽ ഉൽപാദിപ്പിച്ച തൈകൾ നടീൽ ഉദ്ഘാടനം മണ്ണത്തുപറമ്പ് നൂറടിയിൽ പ്രസിഡന്‍റ്​ ഹസീന ഇബ്രാഹിം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ കെ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജാഫർ പുതുക്കുടി, റസീന നെല്ലീരിത്തൊടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റസീന തെസ്നി, കെ.കെ. രാജീവ്, പി.ടി. അയ്യൂബ്, കെ.ടി. നൗഷാദ്, കെ.പി. വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. MP VNCY 5 Haseena Ibrahim.jpg എടയൂർ നൂറടിയിൽ വൃക്ഷത്തൈ നടീൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story