Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതണ്ടുകോട് മഹല്ല്...

തണ്ടുകോട് മഹല്ല് പഠനക്യാമ്പ്

text_fields
bookmark_border
കാളികാവ്: തണ്ടുകോട് മഹല്ല്​ കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പിൽ ഡോ. ഒ. ജലീൽ മാസ്റ്റർ, ഹൈദറലി വാഫി എന്നിവർ ക്ലാസെടുത്തു. സദ്ർ മുഅല്ലിം മുഹമ്മദ് റാഷിദ് ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിഹാബ് സ്വാഗതവും നാസർ ഫൈസി നന്ദിയും പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷൻ മഹല്ല് സംഗമത്തിൽ സി.പി. അബ്ദുൽ അസീസ് ദാരിമി ക്ലാസെടുത്തു. മഹല്ല് ഖാദി റാഷിദ് ഫൈസി ഉദ്ഘാടനം ചെയ്തു. സി.പി. മുജീബ് റഹ്മാൻ ദാരിമി, പി. ഹസൻ മുസ്​ലിയാർ, കെ. അബ്ദുല്ല ഫൈസി, എം. അബ്ദുൽ അസീസ് മുസ്​ലിയാർ എന്നിവർ പങ്കെടുത്തു. എസ്.എം.എഫ് സെക്രട്ടറി ഇ.പി. അബ്ദുൽ അസീസ് സ്വാഗതവും ഇ. നാസർ ഫൈസി നന്ദിയും പറഞ്ഞു. മതസംഗമ സാംസ്കാരികവേദിയിൽ ലഹരിവിമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി ജില്ല കോഓഡിനേറ്റർ ഹരികുമാർ, ശാഫി മമ്പാട് എന്നിവർ ക്ലാസെടുത്തു. കെ.ടി. കുഞ്ഞിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. റാഷിദ് ഫൈസി, ബശീർ ഫൈസി, അബ്ദുല്ല ഫൈസി പങ്കെടുത്തു. ഇ.പി. അബ്ദുൽ അസീസ് സ്വാഗതവും പി. ഉമ്മർ നന്ദിയും പറഞ്ഞു. kkv camp mujee Rahman darimi .jpg തണ്ടുകോട് മഹല്ല്​ കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പിൽ സി.പി. മുജീബ് റഹ്മാൻ ദാരിമി സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story