Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുകയില വിരുദ്ധ സെമിനാർ

പുകയില വിരുദ്ധ സെമിനാർ

text_fields
bookmark_border
തൃപ്രങ്ങോട്: ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ല സാമൂഹിക നീതി വകുപ്പിന്​ കീഴിലുള്ള നഷാ മുക്ത് ഭാരത് അഭിയാനും ലഹരി നിർമാർജന സമിതി തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി 'ഇനിയും രുചിക്കണമോ ഈ ഇല' എന്ന നടത്തി. കൈമലശ്ശേരിയിലെ എം.ഐ മദ്രസ ഹാളിൽ ലഹരി നിർമാർജന സമിതി പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. യാഹുട്ടി ഹാജി ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി ആർ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. നഷാ മുക്ത് ഭാരത് അഭിയാൻ മാസ്റ്റർ വളണ്ടിയർ അയ്യൂബ് ആലുക്കൽ സംസാരിച്ചു. പരപ്പനങ്ങാടി എക്സൈസ് ഓഫിസിലെ പ്രിവന്‍റീവ് ഓഫിസർ പി. ബിജു ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story