Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
താനൂർ: താനൂർ ഉപജില്ലയിലെ പരിയാപുരം ജി.എൽ.പി സ്കൂളിലെ പ്രൈമറി ടീച്ചർ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടിന്​. താനൂർ: ചീരാൻ കടപ്പുറം ജി.എം.യു.പി സ്കൂളിൽ നിലവിൽ ഒഴിവുള്ള യു.പി അറബിക്, യു.പി.എസ്.ടി, യു.പി ഹിന്ദി അധ്യാപിക തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്​ സ്കൂളിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story