Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുരേന്ദ്രൻ...

സുരേന്ദ്രൻ പാപ്പുള്ളിക്ക്​ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
പെരിന്തൽമണ്ണ: 'മാധ്യമ'ത്തിൽ നിന്ന്​ വിരമിച്ച പ്രൊഡക്​ഷൻ മാനേജർ സുരേന്ദ്രൻ പാപ്പുള്ളിക്ക്​ സഹപ്രവർത്തകർ യാത്രയയപ്പ്​ നൽകി. മാധ്യമം പെരിന്തൽമണ്ണ ഓഫിസിൽ നടന്ന ചടങ്ങിൽ ചീഫ്​ റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ അധ്യക്ഷത വഹിച്ചു. ഡെസ്ക്​ ഇൻചാർജ്​ എം.സി. ഇനാം റഹ്​മാൻ, മലപ്പുറം ബ്യൂറോ ഇൻചാർജ്​ സമീൽ ഇല്ലിക്കൽ, സർക്കുലേഷൻ മാനേജർ മുഹമ്മദ്​ ഹാരിസ്​, അഡ്വൈർടൈസ്​മെന്‍റ്​ മാനേജർ പി. അബ്​ദുൽ ഗഫൂർ, സിദ്ദീഖ്​ പെരിന്തൽമണ്ണ, ഒ. ഷംസുദ്ദീൻ, പ്രൊഡക്​ഷൻ സൂപ്പർ വൈസർ എൻ.ജി. രമേഷ്​, പി.പി. അബൂബക്കർ സിദ്ദീഖ്​, കെ. സാജിദ്​ റഹ്​മാൻ, അഷ്​റഫ്​ പയ്യനാട്​, ഒ.കെ. മുഅല്ലിഫുൽ ഹഖ്​, പി. നൗഷാദ്​ എന്നിവർ സംസാരിച്ചു. മാധ്യമം ജീവനക്കാരുടെ ഉപഹാരം ഇബ്രാഹിം കോട്ടക്കൽ കൈമാറി. സിദ്ദീഖ്​ പെരിന്തൽമണ്ണ പൊന്നാടയണിയിച്ചു. മാധ്യമം റിക്രിയേഷൻ ക്ലബിന്‍റെ ഉപഹാരങ്ങൾ വി.എം. ജാബിർ അഹ്​മദ്​, കെ.ഇ. അജ്​മൽ എന്നിവരും മാധ്യമം എംപ്ലോയീസ്​ യൂനിയന്‍റേത്​ കെ.വി. ഹാരിസ്​, മുജീബ്​ തൃക്കളയൂർ എന്നിവരും കൈമാറി. എ.പി. മുഹമ്മദ്​ ഹിഷാം സ്വാഗതവും ടി. ഇസ്മാഈൽ നന്ദിയും പറഞ്ഞു. mpg surendran send off 'മാധ്യമ'ത്തിൽ നിന്ന്​ വിരമിച്ച പ്രൊഡക്​ഷൻ മാനേജർ സുരേന്ദ്രൻ പാപ്പുള്ളിക്ക് ജീവനക്കാരുടെ ഉപഹാരം ചീഫ്​ റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story