Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫുട്ബാൾ മത്സരം:...

ഫുട്ബാൾ മത്സരം: ആലംകോട് പഞ്ചായത്ത് ജേതാക്കൾ

text_fields
bookmark_border
ഫുട്ബാൾ മത്സരം: ആലംകോട് പഞ്ചായത്ത് ജേതാക്കൾ
cancel
ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്​ സംഘടിപ്പിച്ച ആരോഗ്യമേളയോടനുബന്ധിച്ച് മാറഞ്ചേരിയിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ആലംകോട് ഗ്രാമപഞ്ചായത്ത് ജേതാക്കളായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ടീം, മാറഞ്ചേരി, വെളിയംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, ആലംകോട് തുടങ്ങിയ ഗ്രാമപഞ്ചായത്ത് ടീമുകളും പെരുമ്പടപ്പ് പൊലീസ് ടീം, ആരോഗ്യവകുപ്പ്​ ടീം തുടങ്ങിയവരാണ് മത്സരത്തിൽ പങ്കെടുത്തത്. ഫോട്ടോ ഫുട്​ബാൾ മത്സരത്തിൽ ജേതാക്കളായ ആലംകോട് ഗ്രാമപഞ്ചായത്ത് ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story