Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
ചങ്ങരംകുളം: കോവിഡ് കാലത്ത് കോക്കൂരിലെ ജനങ്ങൾക്ക് ഒപ്പംനിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കോക്കൂർ പ്രൈമറി ഹെൽത്ത് സബ് സെന്‍ററിലെ സിസ്റ്റർ പ്രിയക്ക്​ കോക്കൂർ മേഖല കോൺഗ്രസ് കമ്മിറ്റി . ആലംകോട് പഞ്ചായത്ത് അംഗം കുഞ്ഞു കോക്കൂർ, ബ്ലോക്ക് മെംബർ റീസ പ്രകാശ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ്​ മാമു വളയംകുളം, റഫീഖ് മുണ്ടനാത്ത്, അരുൺലാൽ കരണംകോട്, പ്രഭാകരൻ കോക്കൂർ, കാദർ, കുഞ്ഞിപ്പ, ഷബീർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ കോക്കൂർ പ്രൈമറി ഹെൽത്ത് സബ് സെന്‍ററിലെ സിസ്റ്റർ പ്രിയക്ക്​ കോക്കൂർ മേഖല കോൺഗ്രസ് കമ്മിറ്റി നൽകിയ യാത്രയയപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story