Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കൂട്ടിലങ്ങാടി: ജി.യു.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി, യു.പി.എസ്.ടി സ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന്. അംഗൻവാടി പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി: കൂട്ടിലങ്ങാടി പഞ്ചായത്തുതല അംഗൻവാടി പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി, ബാങ്കുംപടി അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.കെ. ഹുസൈൻ ഉദ്​ഘാടനം ചെയ്തു. അംഗൻവാടി ടീച്ചർ വസന്തകുമാരി സ്വാഗതം പറഞ്ഞു. വാർഡ് മെംബർ വി.കെ. ജലാൽ അധ്യക്ഷത വഹിച്ചു. കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഘോഷയാത്രയും നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story