Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതുരുത്തിയിൽ കിണറ്റിൽ...

പുതുരുത്തിയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്​സ്​ രക്ഷിച്ചു

text_fields
bookmark_border
പുതുരുത്തിയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്​സ്​ രക്ഷിച്ചു
cancel
വടക്കാഞ്ചേരി: പുതുരുത്തിയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. പുതുരുത്തി പറമ്പിക്കാവിൽ വീട്ടിൽ സതീശന്‍റെ പശുവാണ് വീട്ടിലെ കിണറ്റിൽ അകപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ്​ സംഭവം. വിവരമറിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽനിന്ന്​ അസി. സ്റ്റേഷൻ ഓഫിസർ സിബി വർഗീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കരക്കുകയറ്റി. പടം : പുതുരുത്തിയിൽ കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തുന്നു TCT WKY.fie force.cow 20220601-WA0088.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story