Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:48 AM IST Updated On
date_range 2 Jun 2022 5:48 AM ISTക്ഷീരസംഘം ഉദ്ഘാടനം
text_fieldsbookmark_border
പന്നിത്തടം: ലോക ക്ഷീരദിനത്തോടനുബന്ധിച്ച് കിടങ്ങൂർ ക്ഷീര സംഘത്തിന്‍റെ ഉദ്ഘാടനവും ക്ഷീര കർഷകരെ ആദരിക്കലും നടന്നു. എ.സി. മൊയ്തീന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മീന സാജൻ മുഖ്യാതിഥിയായി. ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ വി. ശ്രീജ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജി. പ്രമോദ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ രജിത ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. മണി, കടങ്ങോട് പഞ്ചായത്ത് വാർഡ് മെംബർ ടെസ്സി ഫ്രാൻസിസ്, ക്ഷീര വികസന ഓഫിസർ സി.ജെ. ജാസ്മിൻ എന്നിവർ സംസാരിച്ചു. TCT ERMPT 2 പടം : കിടങ്ങൂർ ക്ഷീര സംഘത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എ.സി. മൊയ്തീന്‍ എം.എൽ.എ ക്ഷീരകർഷകരെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
