Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓൺലൈൻ തട്ടിപ്പ്: മൊബൈൽ...

ഓൺലൈൻ തട്ടിപ്പ്: മൊബൈൽ നഷ്ടമായി

text_fields
bookmark_border
ഓൺലൈൻ തട്ടിപ്പ്: മൊബൈൽ ഫോൺ നഷ്ടമായി ചങ്ങരംകുളം: ഓൺലൈൻ വഴി വിൽപനക്ക് വെച്ച മൊബൈൽ ഫോൺ തട്ടിയെടുത്തു. ചങ്ങരംകുളം സ്വദേശിയായ യുവാവ്​ 90,000 രൂപക്ക്​ വാങ്ങിയ ഐഫോൺ കുറച്ചുകാലത്തെ ഉപയോഗത്തിനു​ ശേഷം 40,000 രൂപ വിലയിട്ട് ഓൺലൈൻ സൈറ്റിൽ വിൽപനക്ക് വെച്ചതായിരുന്നു. മൊബൈൽ കച്ചവടം ഉറപ്പിച്ച ശേഷം കൊറിയർ അയച്ച രസീത്​ അയച്ചുകൊടുത്താൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യുമെന്നറിഞ്ഞതോടെ മൊബൈൽ കൊറിയർ അയച്ചെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോൾ 10,000 രൂപ കൂടി അവരുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കണമെന്നും എന്നാൽ 50,000 രൂപ ട്രാൻസ്​ഫർ ചെയ്യാം എന്നുമുള്ള മറുപടിയാണ് യുവാവിന് ലഭിച്ചത്. ഇതോടെയാണ് തട്ടിപ്പിന് ഇരയായെന്ന വിവരം യുവാവ് അറിയുന്നത്. ഓൺലൈൻ മേഖലയിൽ സമാനമായ നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story