Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉപജില്ലതല സ്കൂൾ...

ഉപജില്ലതല സ്കൂൾ പ്രവേശനോത്സവം

text_fields
bookmark_border
ഉപജില്ലതല സ്കൂൾ പ്രവേശനോത്സവം
cancel
പൂക്കോട്ടുംപാടം: നിലമ്പൂർ അമരമ്പലം സൗത്ത് ഗവ. യു.പി സ്കൂളിൽ നടന്നു. പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഇല്ലിക്കൽ ഹുസൈൻ അധ്യക്ഷത വഹിച്ചു. കരുളായി: പഞ്ചായത്ത്തല പ്രവേശനോത്സവം പുള്ളിയിൽ ഡി.എ.എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിശ്വൻ കടമ്പത്ത് അധ്യക്ഷത വഹിച്ചു. ഫോട്ടോppm1 നിലമ്പൂർ അമരമ്പലം സൗത്ത് ഗവ. യു.പി സ്കൂളിൽ പി.വി. അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഫോട്ടോppm2 കരുളായി പഞ്ചായത്ത്തല പ്രവേശനോത്സവം പുള്ളിയിൽ ഡി.എ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story