Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുവ്വൂരിൽ മുഴുവൻ...

തുവ്വൂരിൽ മുഴുവൻ നവാഗതർക്കും സമ്മാനം നൽകി എ.ഐ.വൈ.എഫ്

text_fields
bookmark_border
തുവ്വൂരിൽ മുഴുവൻ നവാഗതർക്കും സമ്മാനം നൽകി എ.ഐ.വൈ.എഫ്
cancel
തുവ്വൂർ: ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും മുഴുവൻ നവാഗതർക്കും സമ്മാനങ്ങളെത്തിച്ച് എ.ഐ.വൈ.എഫ്. തൂവ്വൂർ പഞ്ചായത്ത് കമ്മിറ്റിയാണ് ആയിരത്തോളം പേർക്ക് ഉപഹാരങ്ങൾ കൈമാറിയത്. നീലാഞ്ചേരി ഗവ. ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം മാമ്പ്ര കോയ പ്രധാനാധ്യാപകൻ ജിതേഷിന് സമ്മാനം കൈമാറി. വിവിധ സ്കൂളുകളിൽ സി.കെ. അബ്ദുറഹ്മാൻ, എ.പി. അൻസാർ, സെയ്തു മുഹമ്മദ്, മൊയ്തീൻകുട്ടി, ബാബു സിദ്ദീഖ് എന്നിവർ വിതരണോദ്ഘാടനം നിർവഹിച്ചു. mn tvr aiyf ഗ്രാമപഞ്ചായത്തിലെ മുഴുവൻ നവാഗതർക്കുമുള്ള സമ്മാനങ്ങൾ മാമ്പ്ര കോയ പ്രധാനാധ്യാപകന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story