Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഷന്‍ ഡെപ്പോസിറ്റ് ...

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

text_fields
bookmark_border
കൊണ്ടോട്ടി: 2013 മുതല്‍ 2018 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജില്‍ പ്രവേശനം നേടിയ വിദ്യാർഥികളില്‍ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാനുള്ളവര്‍ ഈ മാസം 30ന് മുമ്പായി കോളജ് ഓഫിസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഓഫിസില്‍ നേരിട്ടു വന്നാണ് തുക കൈപ്പറ്റേണ്ടത്. പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്കു പുറമെയുള്ളവരാണ് ഹാജരാകേണ്ടെതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story