Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിവിൽ സർവിസ്​ വിജയിയെ...

സിവിൽ സർവിസ്​ വിജയിയെ ആദരിച്ചു

text_fields
bookmark_border
സിവിൽ സർവിസ്​ വിജയിയെ ആദരിച്ചു
cancel
അരീക്കോട്: സിവിൽ സർവിസ് പരീക്ഷയിൽ 553ാം റാങ്ക് നേടിയ ഊർങ്ങാട്ടിരി തെക്കുംമുറി സ്വദേശി ഹാഷിൻ ജിത്തുവിനെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.കെ. ബഷീർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ആദരിച്ചു. ഏറനാട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയും വീട്ടിലെത്തി പൊന്നാട അണിയിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്. ജോയി ഉപഹാരം കൈമാറി. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് പി.പി. മുഹമ്മദ് ഷിമിൽ അധ്യക്ഷത വഹിച്ചു. അജീഷ് എടാലത്ത്, പാലത്തിങ്ങൽ ബാപ്പുട്ടി, എം.കെ. കുഞ്ഞിമുഹമ്മദ്, അഷ്റഫ് കുഴിമണ്ണ, സി.ടി. റഷീദ്, എ.ഡബ്ല്യൂ. അബ്ദുറഹിമാൻ, ഷിജോ ആന്‍റണി, യു.എസ്. ഖാദർ, അനൂബ് മൈത്ര, സുജേഷ് തച്ചണ്ണ, ഷഫീഖ് പി.പി. തച്ചാംപറമ്പ്, മനീഷ് വാളശ്ശേരി, യു. ഹനീഫ എന്നിവർ പങ്കെടുത്തു. ME ARKD PK BASHEER MLA സിവിൽ സർവിസ് പട്ടികയിൽ ഇടം നേടിയ ഹാഷിൻ ജിത്തുവിനെ പി.കെ. ബഷീർ എം.എൽ.എ വീട്ടിലെത്തി പൊന്നാട അണിയിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story