Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപു​രസ്കാരം നൽകി

പു​രസ്കാരം നൽകി

text_fields
bookmark_border
പു​രസ്കാരം നൽകി
cancel
നിലമ്പൂർ: മലയാള കല സാഹിത്യ സംസ്കൃതിയും പഞ്ചാബ് മലയാളി സമാജവും ചേർന്ന് കേരളീയം ഭാരതീയം എന്ന സംഘടനയുടെ പേരില്‍ നടത്തിയ പര്യടനത്തിൽ ജില്ലയില്‍നിന്ന്​ നിലമ്പൂർ സ്വദേശിനിയായ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ വത്സല നിലമ്പൂർ തിരഞ്ഞെടുക്കപ്പെട്ടു. ലുധിയാനയിൽ നടന്ന ചടങ്ങിൽ പഞ്ചാബ് നിയമസഭ സ്പീക്കര്‍ എസ്. കുൽത്തർ സിങ് പുരസ്കാരം നൽകി. Nbr Photo-1 Valsala Nilambur പുരസ്കാര ജേതാവ് വത്സല നിലമ്പൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story