Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപോപുലർ ഫ്രണ്ട്...

പോപുലർ ഫ്രണ്ട് പ്രതിഷേധിച്ചു

text_fields
bookmark_border
പോപുലർ ഫ്രണ്ട് പ്രതിഷേധിച്ചു
cancel
തിരൂർ: പോപുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ തിരൂർ ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. താഴെപാലത്തുനിന്ന്​ തുടങ്ങിയ പ്രകടനം തിരൂർ നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജില്ല കമ്മിറ്റി അംഗം സി.വി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ്​ സി.എച്ച്.​ മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹ്​മാൻ കല്ലിങ്ങൽ നന്ദി പറഞ്ഞു. പ്രകടനത്തിന്​ കബീർ, യഹിയ, മുസ്തഫ, ബാപ്പു നിസാർ, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. mw pfi സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് തിരൂരിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story