Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസന്തോഷ ട്രോഫി കളിച്ച...

സന്തോഷ ട്രോഫി കളിച്ച മമ്പാട്​ കോളജ് താരങ്ങൾക്ക് സ്വീകരണം

text_fields
bookmark_border
നിലമ്പൂർ: ടി.കെ. ജസിൻ ഉൾപ്പെടെ ഇതുവരെ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ച മമ്പാട് എം.ഇ.എസ് കോളജ് താരങ്ങൾക്ക് സ്വീകരണം ഒരുക്കുന്നു. ജൂൺ രണ്ടിന്​ വൈകീട്ട്​ മൂന്നിന്​ കോളജ് ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി. കോളജ് മാനേജിങ്​ കമ്മിറ്റി, അധ‍്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ സംയുക്തമായാണ് സ്വീകരണം ഒരുക്കുന്നത്. മമ്പാട് ടൗണിൽനിന്ന്​ തുറന്ന വാഹനത്തിൽ ടി.കെ. ജസിനെ കോളജിലേക്ക് സ്വീകരിക്കും. അനുമോദന ചടങ്ങ് എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. പി.എ. ഫസൽ ഗഫൂർ ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story