Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിലക്കയറ്റം: തകരയും...

വിലക്കയറ്റം: തകരയും താളും വെച്ച് പ്രതിഷേധം

text_fields
bookmark_border
വിലക്കയറ്റം: തകരയും താളും വെച്ച് പ്രതിഷേധം
cancel
വഴിക്കടവ്: വിലക്കയറ്റത്തിനെതിരെ കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ്‌ വഴിക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിക്കടവ് ടൗണിൽ തകരയും താളും വെച്ച് പ്രതിഷേധിച്ചു. എടക്കര ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സുനീർ മണൽപാടം ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സി.പി. കുഞ്ഞു അധ്യക്ഷത വഹിച്ചു. ഷെരീഫ് സ്രാമ്പിയേക്കൽ, ജാഫർ മുണ്ട, പ്രണവ് പൂവ്വത്തിപൊയിൽ, പ്രവീൺ കടുവക്കുത്ത്, ഹമീദ് കല്ലിങ്ങൽ, ജാഫർ ആലപ്പൊയിൽ തുടങ്ങിയവർ സംസാരിച്ചു. Nbr photo 4 Congress വിലക്കയറ്റത്തിനെതിരെ കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി വഴിക്കടവ് ടൗണിൽ തകരയും താളും വെച്ച് പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story