Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോക്കാട് കാസ്ക് ക്ലബ്...

ചോക്കാട് കാസ്ക് ക്ലബ് പ്രവർത്തകർ സ്കൂൾ ശുചീകരിച്ചു

text_fields
bookmark_border
സ്കൂൾ ശുചീകരിച്ച് ചോക്കാട് കാസ്ക് ക്ലബ് പ്രവർത്തകർ ചോക്കാട്: സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി ചോക്കാട് ഗവ. യു.പി സ്കൂൾ ശുചീകരണത്തിൽ കാസ്ക് ക്ലബ് പ്രവർത്തകർ പങ്കാളികളായി. ക്ലാസ്​ മുറികളും ഇരിപ്പിടങ്ങളും കഴുകി വൃത്തിയാക്കുകയും കുട്ടികൾക്ക് ഭീഷണിയായിരുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് ക്ലബ് പ്രസിഡന്‍റ്​ ഫായിസ്, ജംഷീദ് നീലാമ്പ്ര, ജംഷീദ് ഏലച്ചോല, റിയാസ് നീലാമ്പ്ര എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്‍റ്​ അൻവർ തറമ്മൽ, ഹെഡ്മാസ്റ്റർ സി. ബാലഭാസ്കരൻ, പി. അനീഷ് ബാബു, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അബ്​ദുൽ ഗഫൂർ എരട്ടപ്പിലാൻ, പി. ഹരിദാസൻ, ഐ. ജസീല തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story