Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ് പഠന ക്ലാസും...

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

text_fields
bookmark_border
തിരൂരങ്ങാടി: ജമാഅത്തെ ഇസ്​ലാമി യൂനിവേഴ്സിറ്റി ഏരിയ ഈ വർഷം ഹജ്ജിന് യാത്രയാവുന്നവർക്ക്​ പഠനക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്​ലാമി കേരള അസി. സെക്രട്ടറി മാലിക് ഷഹബാസ് പഠന ക്ലാസെടുത്തു. സാങ്കേതിക പഠന ക്ലാസ് ഹജ്ജ് കമ്മിറ്റി വള്ളിക്കുന്ന് മണ്ഡലം ട്രെയിനർ സി.പി. യൂനുസ് നിർവഹിച്ചു. ഏരിയ പ്രസിഡന്‍റ്​ നജീബ് പ്രതീക്ഷ അധ്യക്ഷത വഹിച്ചു. മുസ്തഫ മൂന്നിയൂർ സ്വാഗതവും എ.പി. ആലിക്കോയ നന്ദിയും പറഞ്ഞു. ഐ.പി.എച്ച് ഇറക്കിയ ഹജ്ജ് ഗൈഡ് ഹാജിമാർക്ക് വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story