Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇരിമ്പിളിയം...

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ

text_fields
bookmark_border
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
cancel
വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 14ാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തോടനുബന്ധിച്ച വികസന സെമിനാർ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി കരടുരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ടി. ഉമ്മുകുൽസു, ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ. മുഹമ്മദ്, എൻ. കദീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അബ്ദുറഹ്മാൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ.ടി. മൊയ്തു, കെ. ഷമീം, കെ.പി.എ. സത്താർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ശ്രീലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. ഷഹ്നാസ്, കെ. മുഹമ്മദാലി, കെ. ഫസീല, പി.വി. ബാലചന്ദ്രൻ, കെ. അബൂബക്കർ, ജസീന, ടി.പി. മെറീഷ്, കെ.ടി. സൈഫുന്നീസ, ഷഫീദ ബേബി, കെ.വി. സുനിത, എം.ടി. സുഭദ്ര, എ.പി. റംല എന്നിവർ സംസാരിച്ചു. ലൈഫ് ഭവനപദ്ധതി, കൃഷി, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, അടിസ്ഥാന സൗകര്യ വിപുലീകരണം എന്നീ പദ്ധതികൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകിയിട്ടുള്ളത്. MP VNCY 4 MLA Abid Husain Thangal.jpg ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story