Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅജ്ഞാതജീവി ആക്രമണം:...

അജ്ഞാതജീവി ആക്രമണം: അഞ്ച്​ ആടുകൾ ചത്തു

text_fields
bookmark_border
അജ്ഞാതജീവി ആക്രമണം: അഞ്ച്​ ആടുകൾ ചത്തു
cancel
ചങ്ങരംകുളം: എറവക്കാട് മുള്ളൻകുന്ന് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ അഞ്ച്​ ആടുകളെ ചത്ത നിലയിൽ കാണപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. നടുവിലവളപ്പിൽ ബഷീറിന്‍റെ വീട്ടിലെ ആടുകളാണ് ഇവ. ആട്ടിൻകൂട് തകർത്ത നിലയിലാണ് കാണുന്നത്. ചത്ത ആടുകൾക്ക് കാര്യമായ പരിക്കുകളില്ലാത്തതിനാൽ തെരുവുനായ്​ ആക്രമണമല്ലെന്നാണ് നിഗമനം. ഒരുമാസം മുമ്പ്​ ചിയ്യാനൂരിൽ സമാനരീതിയിലുള്ള ആക്രമണത്തിൽ ഏഴ് ആടുകൾ ചത്തിരുന്നു. ഫോട്ടോ അജ്ഞാത ജീവി ആക്രമണത്തിൽ ചത്ത ആടുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story