Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പൊന്നാനി: തെയ്യങ്ങാട് ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (ഫുൾടൈം) അഭിമുഖം തിങ്കളാഴ്‌ച രാവിലെ 10.30നും എൽ.പി അറബിക് ടീച്ചർ അഭിമുഖം ഉച്ചക്ക്​ രണ്ടിനും നടക്കും. പൊന്നാനി: വെള്ളീരി ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (ജൂനിയർ), അറബിക് ടീച്ചർ (ഫുൾടൈം) താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം തിങ്കളാഴ്‌ച ഉച്ചക്ക്​ രണ്ടിന്. പുതുപൊന്നാനി: ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിലെ എൽ.പി.എസ്.ടി താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം തിങ്കളാഴ്‌ച രാവിലെ 11ന്. പൊന്നാനി: അഴീക്കൽ ജി.എഫ്.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി, ജൂനിയർ അറബിക് (ഫുൾടൈം) താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ചൊവ്വാഴ്‌ച രാവിലെ പത്തിന്. മാറഞ്ചേരി: പരിച്ചകം എ.എം.എൽ.പി സ്‌കൂളിൽ ഒന്നര മാസത്തേക്കും 10 മാസത്തേക്കും എൽ.പി.എസ്.ടി (രണ്ട്) താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്‌ച രാവിലെ 11ന് പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ. മാറഞ്ചേരി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഗണിതം, അറബിക്, പ്രീപ്രൈമറി എന്നീ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ പത്തിന്. പാലപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പി.ഇ.ടി, അറബിക് (പാർട്ട്ടൈം) താൽക്കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ പത്തിന്. പാലപ്പെട്ടി: ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ യു.പി.എസ്.ടി, യു.പി അറബിക് (ഫുൾടൈം), ഉർദു (പാർട്ട്ടൈം), സംസ്‌കൃതം (പാർട്ട്ടൈം) ഒഴിവിലേക്ക് താൽക്കാലിക നിയമനം. അഭിമുഖം തിങ്കളാഴ്‌ച ഉച്ചക്ക്​ രണ്ടിന്. വെളിയങ്കോട്: ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (രണ്ട്) താൽക്കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ 10.30ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story