Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
വേങ്ങര: തട്ടാഞ്ചേരിമല ഗവ. എല്‍.പി സ്കൂളില്‍ എല്‍.പി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11ന്. വേങ്ങര: വേങ്ങര ഉപജില്ലയിലെ നൊട്ടപ്പുറം ഗവ. എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി, എൽ.പി അറബിക് അധ്യാപക ഒഴിവുകളിലേക്ക് 30ന് ഉച്ചക്ക് രണ്ടിന്. ഫോൺ: 90743 75325. വേങ്ങര: ഊരകം എം.യു ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറിയിൽ മലയാളം (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം തിങ്കളാഴ്ച 11ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story