Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
തിരൂർ: ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് -ഒന്ന്​, ഗണിതം -ഒന്ന്​, നാച്വറൽ സയൻസ് -ഒന്ന്​, മലയാളം -ഒന്ന്​, അറബിക് -ഒന്ന്​, യു.പി.എസ്.ടി (ലീവ് വേക്കൻസി) -ഒന്ന്​, യു.പി അറബിക് -ഒന്ന്​ എന്നീ അധ്യാപക ഒഴിവുകളിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10ന്​. പുറത്തൂര്‍: പുറത്തൂര്‍ ഗവ. യു.പി സ്കൂളില്‍ ഒഴിവുളള എല്‍.പി.എസ്.ടി -നാല്​, യൂ.പി.എസ്.ടി -ഒന്ന്​ (ലീവ് വേക്കന്‍സി), എച്ച്.ടി.വി -ഒന്ന്​, ജൂനിയര്‍ അറബിക് -എല്‍.പി -രണ്ട്​, ജൂനിയര്‍ അറബിക് -യു.പി ഒന്ന്​ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന്​ സ്കൂള്‍ ഓഫീസില്‍. തിരൂർ: ജി.എം.എൽ.പി.എസ് തലക്കടത്തൂരിൽ നിലവിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30ന് സ്കൂളിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story