Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി. അഭിജിത്തിന്​...

പി. അഭിജിത്തിന്​ 'എജുകഫെ' വേദിയിൽ ആദരം

text_fields
bookmark_border
മലപ്പുറം: സംസ്ഥാന സർക്കാറിന്‍റെ ചലച്ചിത്ര പുരസ്​കാരത്തിനർഹമായ 'അന്തരം' സിനിമയുടെ സംവിധായകനും 'മാധ്യമം' സീനിയർ ഫോട്ടോഗ്രാഫറുമായ പി. അഭിജിത്തിന്​ മാധ്യമം 'എജുകഫെ' വേദിയിൽ ആദരം. 'എജുകഫെ' നടക്കുന്നതിനിടയിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ചെന്നൈ സ്വദേശിയായ നേഹയാണ്​ പുരസ്കാരത്തിനർഹയായത്​. സ്ത്രീ, ട്രാൻസ്​ജെൻഡർ വിഭാഗങ്ങൾക്ക്​ നൽകുന്ന സംസ്ഥാന സർക്കാറിന്‍റെ ചലച്ചിത്ര പുരസ്​കാരം ഇതാദ്യമായാണ്​ ഒരു ട്രാൻസ്​വുമണിന്​ ലഭിക്കുന്നത്​. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, മലപ്പുറം ചീഫ്​ റീജനൽ മാനേജർ ഇബ്രാഹിം കോട്ടക്കൽ എന്നിവർ ചേർന്ന്​ ആദരിച്ചു. mpgma11 സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനർഹനായ 'അന്തരം' സിനിമയുടെ സംവിധായകനും മാധ്യമം സീനിയർ ഫോട്ടോഗ്രാഫറുമായ പി. അഭിജിത്തിന്​ മാധ്യമം എജുകഫെ വേദിയിൽ ​ആദരിച്ചപ്പോൾ. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, മാധ്യമം മലപ്പുറം സി.ആർ.എം ഇബ്രാഹിം കോട്ടക്കൽ എന്നിവർ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story