Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:52 AM IST Updated On
date_range 27 May 2022 5:52 AM ISTചന്തക്കുന്ന് ബസ് സ്റ്റാൻഡ്: ബി.ജെ.പി മാർച്ച് നടത്തി
text_fieldsbookmark_border
നിലമ്പൂർ: പൊളിച്ചിട്ട ചന്തക്കുന്ന് ബസ് സ്റ്റാൻഡ് ഉടൻ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് ബി.ജെ.പി നിലമ്പൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡന്‍റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബിജു എം. ശാമുവേൽ അധ്യക്ഷത വഹിച്ചു. ജെനീഷ് ഏനാന്തി, സി.കെ. കുഞ്ഞുമുഹമ്മദ്, കെ.സി. വേലായുധൻ, സി.പി. അരവിന്ദൻ, സുധീഷ് അമരമ്പലം, ഭാസ്കരൻ മൂത്തേടം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story