Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
എടവണ്ണ: പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, എൽ.പി.എസ്.എ ജൂനിയർ ലാംഗ്വേജ് അറബി ടീച്ചർ (യു.പി വിഭാഗം) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഈ മാസം​ 28ന്​ രാവിലെ 10ന്​ സ്കൂളിൽ. പന്നിപ്പാറ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള യു.പി.എസ്.എ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ​30ന്​ ഉച്ചക്ക് രണ്ടിന്​ സ്കൂളിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story