Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:43 AM IST Updated On
date_range 27 May 2022 5:43 AM ISTവടക്കഞ്ചേരി മേൽപാലത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു
text_fieldsbookmark_border
വടക്കഞ്ചേരി: ആറുവരി ദേശീയപാതയിലെ . യാത്രക്കാരായ കുടുംബാംഗങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. വടക്കഞ്ചേരി പൊലീസും ഹൈവെ പൊലീസും വടക്കഞ്ചേരി അഗ്നിരക്ഷയുമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലത്തിൽ പലയിടത്തും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. മറിഞ്ഞ കാർ മേൽപാലത്തിൽനിന്ന് നീക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
