Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:33 AM IST Updated On
date_range 27 May 2022 5:33 AM ISTനോവൽ ചർച്ച
text_fieldsbookmark_border
ചങ്ങരംകുളം: സാംസ്കാരിക സമിതി 'നഷ്ടനായിക' നടത്തി. മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ ദുരന്ത ജീവിതവും ജന്മനാട്ടിൽനിന്നുള്ള പലായനവും പ്രമേയമാകുന്ന വിനു എബ്രഹാം രചിച്ച 'നഷ്ടനായിക' എന്ന നോവൽ പുതിയ കാലത്തും ചലച്ചിത്ര മേഖലയിൽ നടിമാർ അനുഭവിക്കേണ്ടി വരുന്ന ശാരീരിക മാനസിക പീഡനങ്ങളുടെ തുടർച്ചകളെ ഓർമിപ്പിക്കുന്നു എന്ന് ആമുഖഭാഷണത്തിൽ സെക്രട്ടറി സോമൻ ചെമ്പ്രേത്ത് അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്‍റ് എം.എം. ബഷീർ മോഡറേറ്ററായി. ചന്ദ്രിക രാമനുണ്ണി, പി. വേണുഗോപാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story