Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
എടപ്പറ്റ: ഗവ. ഹൈസ്കൂളില്‍ എച്ച്.എസ്.എ ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ സയന്‍സ്, ജെ.എല്‍.ടി, ഹിന്ദി, ഉർദു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് സ്കൂള്‍ ഓഫിസില്‍. മേലാറ്റൂര്‍: കിഴിക്കുംപാടം ജി.എല്‍.പി സ്കൂളില്‍ ഒഴിവുള്ള രണ്ട് എല്‍.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 11.00ന് സ്കൂള്‍ ഓഫിസിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story